വഴിപാട് വിവരം


വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർ താഴെ നൽകിയിരിക്കുന്ന അക്കൗണ്ടിലേക്കു പണം അയക്കേണ്ടതാണ്.
അതിനുശേഷം ക്ഷേത്രകമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്

Account No: 67035493226

IFSC Code: SBIN0070251

BANK: STATE BANK OF INDIA

BRANCH: CHERPULASSERY

ക്ഷേത്ര കമ്മിറ്റി (+91 9497127847)

വഴിവാട് തുക
വിളക്ക് (Vilakku)05.00
പിൻവിളക്ക് (Pinvilakku)10.00
നെയ്യ് വിളക്ക് (Neyyvilakku)10.00
കെടാവിളക്ക്(Kedavilakku) 25.00
മാല (Mala)05.00
കൂവളമാല / കറുകമാല (Koovalamala/karukamala)10.00
ഉണ്ടമാല(Undamala)50.00
നിറമാല(Niramala)150.00
കറുകഹോമം(Karukahomam) 30.00
ഗണപതിഹോമം(Ganapathihomam)30.00
മൃത്യുഞ് ജയഹോമം(Mrityumjayahomam) 250.00
തിലഹോമം(Thilahomam)200.00
സുദർശനഹോമം(Sudarshanahomam)250.00
ഭഗവത് സേവാ(Bhagavathseva)60.00
ബ്രഹ്മരക്ഷസ് പൂജ(Brahmarakshaspooja) 60.00
വിശേഷാൽ പൂജ(Visheshalpooja) 200.00
കൂട്ട്പായസം(Koottupayasam)100.00
തൃകാല പൂജ(Trikalapooja) 600.00
ലക്ഷ്‌മിനാരായണപൂജ(Lakshminarayanapooja)100.00
ഉമാമഹേശ്വരപൂജ(Umamaheswarapooja)100.00
വെള്ളനിവേദ്യം(Vellanivedyam) 20.00
പാൽപായസം(Palpayasam) 50.00
നെയ് പായസം(Neyypayasam) 60.00
കഠിനപായസം(Kadinapayasam)70.00
ധാര (Dhara)10.00
ശ്രീരുദ്രധാര(Srirudradhara) 20.00
ശംഖാഭിഷേകം(Shankabhishekam)10.00
പാലഭിഷേകം(Palabhishekam)25.00
ഇളനീർധാര(Elaneerdhara) 25.00
പ്രദോഷപൂജ(Prathoshapooja) 250.00
വിഷ്‌ണു സഹസ്ര നാമം (Vishnusahasranamam)20.00
ശിവ സഹസ്ര നാമം(Shivasahasranamam) 40.00
ലളിതാ സഹസ്ര നാമം(Lalithasahasranamam) 40.00
ആയു:സൂക്തം(Ayursooktham) 10.00
പുഷ്പാഞ്ജലി(Pushpanjali) 05.00
സാരസ്വതം(Saraswatham) 20.00
അവിൽ/ മലർ(Avil/Malar) 10.00
തൃമധുരം(Trimadhuram) 10.00
ഗണപതിക്ക് ഒറ്റ(Ganapathi otta) 25.00
മുട്ടറുക്കൽ(Muttarukkal) 02.00
ചന്ദനം ചാർത്തൽ (മുഴുക്കാപ്പ് വിഷ്‌ണു)(Muzhukkapucharthal)175.00
മുഖം ചന്ദനം (വിഷ്‌ണു)(Chandhanamcharthal Vishnu)50.00
മുഖം ചന്ദനം (ഭഗവതി)(Chandhanamcharthal Bhagavathi)30.00
മുഖം ചന്ദനം (ഗണപതി)(Chandhanamcharthal Ganapathi30.00
മുഖം ചന്ദനം (അയ്യപ്പൻ)(Chandhanamcharthal Ayyappan)30.00
എള്ളുതിരി(Elluthiri) 10.00
പട്ട് / താലിചാർത്തൽ(Pattu charthal) 05.00
ചോറൂണ്(Choroonnu)50.00
വിവാഹം(Vivaham) 50.00
കെട്ടുനിറ(Kettunira) 10.00
മാലയിടൽ(Malayidal)
10.00
നൂറുംപാലും (നാഗങ്ങൾക്ക്)(Nagapooja)30.00
ചുറ്റുവിളക്ക് (മണ്ഡലകാലത്തു വിശേഷാൽ)(Mandalam Special Chuttuvilakku)1500.00
ചുറ്റുവിളക്ക് വിശേഷാൽ(Special Chuttuvilakku)2500.00
ചുറ്റുവിളക്ക് മണ്ഡലം + മുപ്പെട്ടു വ്യാഴം(Chuttuvilakku Mandalam + Muppettu Vyasham) 600.00
ചുറ്റുവിളക്ക്(Chuttuvilakku) 600.00
കാര്യസാധ്യ പൂജ(Karyasadyapooja) 150.00
ഉദയാസ്തമന പൂജ(Udayastamanpooja)
തുലാഭാരം(Thulabharam) 25.00 (സാധനങ്ങൾ പുറമേ)
തിരുവോണപൂജ(Thiruvonapooja) 250.00
ദമ്പതിരക്ഷസ്(Dambathirakshas)100.00
കർക്കിടകപൂജ(Karkitakapooja)200.00
മൃതിയുംജയ മന്ത്രം (Mrityumjayamantram)10.00
പുരുഷസൂക്തം(Purushasooktham) 10.00
വിഷ്ണുമന്ത്രങ്ങൾ (Vishnumantram)10.00
ഭാഗ്യസൂക്തം(Bhagyasooktham) 10.00
സർവ്വരോഗശമനമന്ത്രം (Sarvarogashamanam)10.00
ത്രിഷ്ടുപ്പ് (Thrishtuppu)10.00
ശത്രുസംഹാരം(Shatrusamharam)10.00
ശ്രീകരമന്ത്രം (Srikaramantram)10.00
നേത്രരോഗശമനമാത്രം (Netrarogashamanam)10.00
സന്താനഗോപാലമന്ത്രം(Santhanagopalamantram)10.00
രാജഗോപാലമന്ത്രം (Rajagopalamanthram)10.00
സുദർശനമന്ത്രം(Sudharshanamantram) 10.00
ദക്ഷിണാമൂർത്തിമന്ത്രം(Dakshinamoorthimantram) 10.00