Skip to content
- ഭക്തന്മാർ ശരീരശുദ്ധിയോടുകൂടി മാത്രം ക്ഷേത്രത്തിൽ പ്രവേശിക്കുക.
- ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഹിന്ദുക്കൾക്ക് മാത്രമേ അനുവാദമുള്ളു.
- ക്ഷേത്രത്തിലെ നമ്പൂതിരിമാരെ തൊടരുത്.
- നിവേദ്യം സമയത്ത് നാലമ്പലത്തിൽ പ്രവേശിക്കരുത്.
- കാൽ നടയായും കൈകൊണ്ടും ബലിക്കല്ലുകൾ തൊടരുത്.
- ക്ഷേത്രകുളത്തിൽ കുളിക്കാനും,കാൽ കഴുകാനും ഭക്തർക്ക് അനുവാദമുണ്ട്.
- ഭക്തർ ലുങ്കി, ചെറുകിട വസ്ത്രങ്ങൾ, ചപ്പൽ തുടങ്ങിയവ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കരുത്.
- വിവാഹം കഴിഞ്ഞ് ഉടൻ തന്നെ ദമ്പതികൾ നാലമ്പലത്തിൽ പ്രവേശിക്കരുത്.
- ക്ഷേത്ര പരിസരത്ത് തുപ്പകയോ മറ്റു മറ്റുമാലിന്യങ്ങൾ ഇടുകയോ ചെയ്യരുത് .
- ചെറിയ കുട്ടികളെ കൂടുതൽ സമയം നാലമ്പലത്തിൽ നിർത്തരുത്