പ്രത്യേക പരിപാടികൾ

Aug
23
Fri
ശ്രീകൃഷ്‌ണജയന്തി
Aug 23 @ 6:00 am – 7:00 pm

ശ്രീകൃഷ്‌ണജയന്തി ആഘോഷം 2019

ശ്രീകൃഷ്‌ണജയന്തി പ്രത്യേക പൂജകളോടും ബാലഗോകുലത്തിൻ്റെ ഘോഷയാത്രയോട് കൂടിയും ആഘോഷിച്ചു വരുന്നു.

ഈ കൊല്ലത്തെ ശ്രീകൃഷ്‌ണജയന്തി ഓഗസ്റ്റ് 23 വെള്ളിയാഴ്ചയാണ് .

+91 9497127847(ക്ഷേത്ര കമ്മിറ്റി)

Sep
11
Wed
തിരുവോണം
Sep 11 @ 6:00 am – 10:00 am

തിരുവോണം ദർശനം

മുണ്ടക്കോട് മഹാവിഷ്ണുക്ഷേത്രത്തിൽ തിരുവോണ ദർശനം അതീവ പ്രാധാന്യം ഉള്ളതാണ് .
തിരുവോണദിനത്തിൽ വിഷ്‌ണു ഭഗവാനെ വണങ്ങിയാൽ ഐശ്വര്യവും സമൃദ്ധിയും വന്നു ചേരുമെന്നാണ് വിശ്വാസം.

+91 9497127847(ക്ഷേത്ര കമ്മിറ്റി)

Oct
6
Sun
പൂജവെപ്പ്
Oct 6 @ 4:00 pm – 7:00 pm

ഈ കൊല്ലത്തെ പുസ്‌തകപൂജവെപ്പ് ഒക്‌ടോബർ 06 വൈകുന്നേരം ക്ഷേത്ര സന്നിധിയിൽ വെച്ച് നടക്കുന്നതാണ്.

+91 9497127847(ക്ഷേത്ര കമ്മിറ്റി)

Oct
7
Mon
മഹാനവമി
Oct 7 @ 6:00 am – 7:00 pm

ഈ കൊല്ലത്തെ നവമിപൂജ ഒക്‌ടോബർ 07 നു ക്ഷേത്രത്തിൽ വെച്ച് നടക്കുന്നതാണ്

Oct
8
Tue
വിജയദശമി
Oct 8 @ 6:00 am – 10:00 am

വിജയദശമി ആഘോഷം 2019

ഈ കൊല്ലത്തെ വിജയദശമി ആഘോഷവും എഴുത്തിനിരുത്തലും ഒക്‌ടോബർ 08 നു വിപുലമായരീതിയിൽ ക്ഷേത്രത്തിൽ വെച്ച് നടക്കുന്നതാണ്.

എഴുത്തിനിരുത്തലിനുവേണ്ടി മുൻകൂട്ടി ബുക്ക് ചെയുക.

ഫോൺ : 9497127847 (ക്ഷേത്രകമ്മിറ്റി)

Dec
8
Sun
ഗുരുവായൂർ ഏകാദശി
Dec 8 @ 6:00 am – 7:00 pm

 

ഗുരുവായൂർ ഏകാദശി ആഘോഷം 2019

ഈ കൊല്ലത്തെ ഗുരുവായൂർ ആഘോഷം ഏകാദശി ഡിസംബർ 08 നു ക്ഷേത്രത്തിൽ വെച്ച് നടക്കുന്നതാണ്.

+91 9497127847(ക്ഷേത്ര കമ്മിറ്റി)

Dec
27
Fri
താലപ്പൊലി ആഘോഷം
Dec 27 @ 6:00 am – 7:00 pm

താലപ്പൊലി ആഘോഷം 2019

ഈ കൊല്ലത്തെ താലപ്പൊലി ആഘോഷം ഡിസംബർ 27 (ധനു 11) ക്ഷേത്രത്തിൽ വെച്ച് നടക്കുന്നതാണ്

+91 9497127847(ക്ഷേത്ര കമ്മിറ്റി)