ക്ഷേത്രനട തുറക്കുന്ന സമയം
രാവിലെ 6:00 AM – 10:00 AM
വൈകുന്നേരം ക്ഷേത്ര നട തുറക്കുന്നതായിരിക്കില്ല
വൃശ്ചികം 1 – ധനു 12 വൈകുന്നേരം 5:00 PM – 7:00 PM നട തുറക്കുന്നത്താണ്
മുപ്പെട്ട് വ്യാഴം വൈകുന്നേരം 5:00 PM – 7:00 PM നട തുറക്കുന്നത്താണ്
വിഷ്ണു പ്രതിഷ്ഠാദിനം
ഇടവമാസത്തിലെ അത്തം നാളിൽ
എല്ലാക്കൊല്ലവും ഇടവമാസത്തിലെ അത്തം നാളിൽ പ്രത്യേക പൂജകളോടും അന്നദാനത്തോടുകൂടിയും പ്രതിഷ്ഠാദിനം കൊണ്ടാടുന്നതാണ്

ശിവ പ്രതിഷ്ഠാദിനം
മീനമാസത്തിലെ രോഹിണി നാളിൽ
എല്ലാക്കൊല്ലവും മീനമാസത്തിലെ രോഹിണി നാളിൽ പ്രത്യേക പൂജകളോടു കൂടി പ്രതിഷ്ഠാദിനം കൊണ്ടാടുന്നതാണ്


താലപ്പൊലി ആഘോഷം
മണ്ഡലമാസം 41 ന്
എല്ലാക്കൊല്ലവും മണ്ഡലം 41ന് വിവിധ പരിപാടികളോട് കൂടി താലപ്പൊലി ആഘോഷിച്ചു വരുന്നു

കാര്യസാധ്യപൂജ
എല്ലാ മുപ്പെട്ട് വ്യാഴാഴ്ചയും കാലത്ത് 10 മണിക്ക്
എല്ലാ മുപ്പെട്ട് വ്യാഴാഴ്ചയും കാലത്ത് 10 മണിക്ക് ക്ഷേത്രത്തിൽ കാര്യസാധ്യപൂജ നടത്തിവരുന്നു