മണ്ഡലകാല മഹോത്സവം

When:
November 16, 2020 @ 8:15 am – December 27, 2020 @ 9:15 am
2020-11-16T08:15:00-01:00
2020-12-27T09:15:00-01:00
Contact:
ക്ഷേത്രകമ്മിറ്റി
9497127847

മണ്ഡലകാല ആഘോഷം 2020

മണ്ഡലകാല ആഘോഷം വൃശ്‌ചികം 1 മുതൽ ധനു 12 വരെ ചുറ്റുവിളക്കോടും
മണ്ഡലതാലപ്പൊലിയോടും കൂടി വിപുലമായി ആഘോഷിക്കുന്നു.

 

ഗുരുവായൂർ ഏകാദശി

ഈ കൊല്ലത്തെ ഗുരുവായൂർ ആഘോഷം ഏകാദശി നവംബർ 25 നു ക്ഷേത്രത്തിൽ വെച്ച് നടക്കുന്നതാണ്.

 

കുചേല ദിനം

ഈ കൊല്ലത്തെ കുചേല ദിനം ഡിസംബർ 16 നു ക്ഷേത്രത്തിൽ വെച്ച് നടക്കുന്നതാണ്.

 

മണ്ഡല താലപ്പൊലി

ഈ കൊല്ലത്തെ താലപ്പൊലി ആഘോഷം ഡിസംബർ 26 (ധനു 11) ക്ഷേത്രത്തിൽ വെച്ച് നടക്കുന്നതാണ്

+91 9497127847(ക്ഷേത്ര കമ്മിറ്റി)