ദിവസേനയുള്ള ക്ഷേത്ര ചടങ്ങുകൾ

  • കാലത്ത് 6 മണിക്ക് നടതുറക്കൽ 
  • നിർമ്മാല്യദർശനം 
  • അഭിഷേകങ്ങൾ 
  • മലർനിവേദ്യം 
  • അലങ്കാരം 
  • ക്ഷേത്ര ദർശനം 
  • നിവേദ്യം
  • പൂജകൾ 
  • 10 മണിക്ക് നട അടക്കൽ