സേവന പ്രവർത്തനം

 

പ്രസാദ ഊട്ട്

എല്ലാക്കൊല്ലവും മഹാവിഷ്‌ണു പ്രതിഷ്‌ഠാദിനത്തിൽ ക്ഷേത്രത്തിൽ വരുന്ന എല്ലാ ഭക്തജനങ്ങൾക്കും ക്ഷേത്ര കമ്മിറ്റിയുടെ വക പ്രസാദഊട്ട് നടത്തിവരുന്നു.മുപ്പെട്ട് വ്യാഴാഴ്ച പോലുള്ള വിശേഷദിവസങ്ങളിൽ രാവിലെ പ്രഭാത ഭക്ഷണവും നൽകിവരുന്നു.പ്രഭാത ഭക്ഷണം ക്ഷേത്രത്തിൽ വരുന്ന ഭക്‌തജനങ്ങൾ വഴിപാടായി സമർപ്പിക്കുന്നതാണ്.