മുണ്ടേക്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം
മുണ്ടേക്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം സ്ഥിതിചെയുന്നത് ചെർപ്പുളശ്ശേരിലെ മുണ്ടേക്കോട് ഗ്രാമത്തിലാണ്. ഇവിടെ മഹാവിഷ്ണു പ്രധാന ദേവനായി കുടികൊള്ളുന്നു. കൂടാതെ ശിവഭഗവാനും അയ്യപ്പസ്വാമിക്കും ഇവിടെ പ്രത്യേക പ്രാധാന്യം ഉണ്ട്.ദുർഗ്ഗ ദേവി,ഗണപതി,നാഗദേവത എന്നിവർ ഉപദേവതകളായും കുടികൊള്ളുന്നു. ചെർപ്പുളശ്ശേരിയിൽ നിന്ന് 1.5 km ദൂരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയുന്നത്.
ചിത്രങ്ങൾ
വീഡിയോ